Director Priyadarshan comes out in support of actor Prithviraj | Oneindia Malayalam

2021-05-28 3

Director Priyadarshan comes out in support of actor Prithviraj
ലക്ഷദ്വീപ് വിഷയത്തിൽ അവിടുത്തെ ജനങ്ങളോടൊപ്പമാണ് താനെന്നു നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിനു നേരെ നടക്കുന്ന സൈബർ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്ത് എത്തിയിരിക്കികയാണ്,ഇപ്പോഴും ജനം ടിവിയുടെ ചെയർമാൻ ഇതേ പ്രിയദർശൻ തന്നെയാണെന്നുള്ള കാര്യം സംഘപുത്രന്മാർ മറക്കരുത്, അതും കൂടി ഓർമ്മിപ്പിച്ചുകൊള്ളട്ടെ,